#

കാരികാക്ക
കൊത്തുനേരം : Jan 14, 2016

പങ്കു വെയ്ക്കൂ !

കുട്ടിയും പട്ടിയും പിന്നെ പൊട്ടിയ കുരുക്കളും

-----------------------------------------------------------------


പെഡോഫീലിയ എന്ന് കേട്ടാൽ..... കേട്ടാൽ മലയാളിക്ക് കുരുപൊട്ടും, പക്ഷെ കേരള സമൂഹത്തിലെ ഒരു നിറയാഥാർഥ്യം ആണ് ശിശു / ബാല ലൈംഗികപീഡനം.


പെഡോഫീലിയ എന്നത് ഗ്രീക്ക് വാക്ക് ആയ പെടോസ് ( കുട്ടി ), ഫിലിയ (സ്നേഹം ) എന്നീ രണ്ടു വാക്കുകളിൽ

നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. കുട്ടികളോടുള്ള സ്നേഹം,അതും ലൈംഗികമായി ഉള്ള സ്നേഹം ആണ് എന്ന രീതിയിൽ ആണ് ഈ വാക്ക് ഉപയോഗിക്കുന്നത്(2). ഇതിന്റെ ചരിത്രം തിരക്കിപോയാൽ, ഏതാണ്ട് മനുഷ്യൻ ലൈംഗിക സംസ്കാരം ഉണ്ടാക്കി തുടങ്ങുമ്പോൾ തന്നെ ഇത്തരം ഒരു സംഗതിയും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.

പുരാതന ഗ്രീസിൽ ഒരു മുതിർന്ന മനുഷ്യന്യും ഒരു ഇളയ ആൺകുട്ടിയും തമ്മിൽ ഉള്ള ലൈംഗികബന്ധത്തെ, വിദ്യഭ്യാസത്തിന്റെ തന്നെ ഒരു ഭാഗം ആയി കരുതിയിരുന്നു(3). ഒവിദ്, Plutarch തുടങ്ങിയ കവികളും ദാർശനികരും ഇത്തരം ഒരു സമ്പ്രദായത്തെ വിമര്ശിക്കുകയും എതിര്ക്കുകയും ചെയ്തു . പിന്നീട് ചരിത്രത്തിൽ മനുഷ്യസംസ്കാരത്തിന്റെ ഗതിവിഗതികൾക്ക് എന്നും ഒപ്പം നിന്നിരുന്ന ഒരു sexual preference ആണ് പെഡോഫീലിയ .

saint Augustine , മുഹമ്മദ്‌ , ഗാന്ധി തുടങ്ങിയ ചരിത്രപുരുഷന്മാർ, കുട്ടികളുമായുള്ള സ്നേഹബന്ധത്തിൽ പേരില് പെഡോഫീലിയ എന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട് (3) .


പെഡോഫീലിയ ഒരു കുറ്റകൃത്യം ആണോ അല്ലയോ എന്നതിൽ ഏറ്റവും കൂടുതൽ തര്ക്കങ്ങളും ആശയസംവാദങ്ങളും നടന്നിട്ടുണ്ട്. ഏതാണ്ട് മിക്ക ലോകരാഷ്ട്രങ്ങളും പെഡോഫീലിയ ഒരു കുറ്റം ആയി തന്നെ കണക്കാകുന്നു.. 18 വയസ്സ് (ഒരു നിശ്ചിത വയസ്സ് ) താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടാൽ , അത് ഉഭയസമ്മമതത്തോട് കൂടി ആയാലും അതും കുറ്റമായി തന്നെയാണ് പരിഗണിക്കുന്നത്


കുട്ടികളോടുള്ള സ്നേഹം എന്നതിനെ കൃത്യമായ ഒരു ചതുരഅതിരുകളിൽ വരച്ചിടാൻ കഴിയില്ല. സ്നേഹം എന്നതിന് ലൈംഗികതയുമായി ഒരു ബന്ധം ഉണ്ട്. കുട്ടികളോട് സ്നേഹം ഉള്ള ഒരു വ്യക്തി ആ കുട്ടിയെ ലാളിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യും. എന്നാൽ ഇത്തരം ചെയ്തികൾ ഒരു ലൈംഗികസംതൃപ്തിക്ക് എന്നതിന് വേണ്ടി ചെയ്യുമ്പോൾ, അതിൽ അധികാരത്തിന്റെ ഒരു രൂപം വരുന്നുണ്ട്. ലൈംഗികത, ഉഭയസമ്മതപ്രകാരം അല്ല എങ്കിൽ തീര്ച്ചയായും അത് ഹിംസയുടെ പ്രകാശനം ആണ്. ഇവിടെ കുട്ടി അധികാരശ്രേണിയിൽ താഴെ നില്ക്കുന്നത് കൊണ്ട്, മുതിര്ന്ന ഒരു വ്യക്തി തൻറെ ലൈംഗികസംതൃപ്തിക്ക് വേണ്ടി കുട്ടിയോടുള്ള സ്നേഹത്തെ ഉപയോഗിക്കുമ്പോൾ അതിൽ അധികാരത്തിന്റെ ഹിംസ തീര്ച്ചയായും രൂപപെടുന്നു .


പെഡോഫീലിയ ഒരു കുറ്റം അല്ല, ഒരു sexual preference മാത്രം ആണ് എന്ന് വാദിക്കുന്നവർ മുന്നോട് വെക്കുന്ന ന്യായങ്ങൾ പലതാണ്,

# (child molesting , child abuse )ബാല പീഡനത്തിൽ നിന്നും പെഡോഫീലിയ വ്യത്യാസപെട്ടിരിക്കുന്നു (4). ബലപ്രയോഗം കൊണ്ട് മാത്രം ചെയ്യുന്ന, ബലം പ്രയോഗിച്ചുള്ള ലൈംഗിക അതിക്രമം കുട്ടിക്ക് മേൽ നടക്കുമ്പോൾ അത് ബാലപീഡനം എന്നാൽ കുട്ടിയോട് സ്നേഹം കാണിച്ചു കൊണ്ട്, കുട്ടിയിൽ നിന്നും എതിര്പ് ഒന്നും തന്നെ ഇല്ല എങ്കിൽ അത് ഉഭയസമ്മതം (consent), അത് പീഡനം അല്ല എന്നുള്ളത്


# കുട്ടിയുടെ പ്രായം ജയിൽ-breaking ആണെങ്കിൽ , കുട്ടിക്ക് ലൈംഗികതിരിച്ചറിവ് ഉണ്ടായിട്ടുണ്ട്, അതിനാൽ അത് പീഡനം ആകുന്നില്ല


എന്നാൽ ഇത്തരം വാദങ്ങൾ ഒന്നും തന്നെ, പ്രായോഗിക കാഴ്ചപാടിൽ വിലപോകുന്ന ഒന്നല്ല, ഏറ്റവും കൂടുതൽ ബാലപീഡനംനടക്കുന്നത്, കുടുംബങ്ങളിൽ നിന്നാണ്. (അമ്മാവൻ,അച്ഛൻ, സഹോദരന്, അയൽവാസി എന്നിങ്ങനെ കുട്ടികളോട് ഏറ്റവും സാമീപ്യം ലഭിക്കുനന്തും പുറംകാഴ്ചയിൽ നിർദൊഷകരമായി തോന്നുന്നതും ആയ ബന്ധങ്ങളിൽ നിന്ന് ). പുരുഷന്മാർ മാത്രം അല്ല സ്ത്രീകളും. Hussyfan , jenny , k3kova

എന്നൊക്കെയുള്ള keyword കളിൽ തെളിയുന്ന, deep വെബ്‌ (5) ലേക്ക് പോകുന്ന ലിങ്കുകൾ കാണിച്ചു തരുന്നത് കുടുംബങ്ങൾ, അയൽവാസികൾ പിന്നെ ടൂറിസം എന്നെ വഴികളിലൂടെ, കുട്ടികൾ ലൈംഗികഅതിക്രമത്തിന് ഇരയാകുന്നത് എങ്ങിനെ ആണെന്നാണ്.


Fetish എന്ന് തരംതിരിവിൽ പെടുന്ന, Alternative സെക്സ്/kink എന്നൊക്കെ അറിയപെടുന്ന ലൈംഗിക രീതികൾ ലോകത്ത് ഒരുപാട് ഉണ്ട്.

തലമുടിയോട് തോന്നുന്ന ലൈംഗിക ആകര്ഷണം; അംഗപരിമിതരോട്/ അംഗഭംഗം വന്നവരോട് തോന്നുന്ന ലൈംഗിക ആകര്ഷണം; മലയാളിയുടെ ദേശീയ ലൈംഗിക വിനോദം ആയ ഒളിഞ്ഞു നോട്ടം (voyeurism) ; മൃഗ രതി ; രക്തതിനോടുള്ള ലൈംഗിക ആകര്ഷണം അങ്ങിനെ ഏകദേശം 540 ഓളം വിവിധ ലൈംഗികതകൾ തരം തിരിച്ചിട്ടുണ്ട് (6).


കുട്ടികളോട് മാത്രം ലൈംഗിക ആകര്ഷണം തോന്നുന്നത് ഒരു മാനസികരോഗം ആണ് പൊതു വാദത്തിനു മറുപടി, പുരുഷന് പുരുഷനോട് മാത്രം തോന്നുന്ന ലൈംഗിക ആകര്ഷണം / (സ്ത്രീ - സ്ത്രീ, മറ്റുള്ളവ )ഒരു മാനസിക രോഗം ആണോ എന്നുള്ളതാണ്.


എന്നാൽ പെഡോഫീലിയ ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ അതിൽ consent (സമ്മതം ) ഒരു പ്രാധാന ആവശ്യം ആണ്. അതില്ലാതെ വരുമ്പോൾ 100 % ഹിംസയും അധികാരപീഡനവും ആണ് നടക്കുന്നത് തീര്ച്ചയാണ്. എങ്ങിനെയാണ് consent (ഉഭയസമ്മതം ) തീര്ച്ചപെടുതെണ്ടത് എന്നത് ഒരു ചോദ്യപ്രശ്നം തന്നെ. ഒരു വ്യക്തിക്ക് സ്വന്തം sexuality / sexual preference / sexual gratification തിരിച്ചറിയാനോ, അത് രൂപം കൊണ്ടിട്ടില്ലതതോ ആയ ഒരു പ്രായം, ആ പ്രായത്തിൽ ഉള്ളവരാണ് കുട്ടികൾ എന്നാ വസ്തുതയിൽ നിന്നാണ് പെഡോഫീലിയ ഒരു ഗുരുതരമായി കുറ്റം ആണ് എന്ന വിശകലനം ഉണ്ടാകുന്നത്. എന്നാൽ ഈ പ്രായം ഓരോ വ്യക്തിക്കും പലതാണ് എന്നത് മറ്റൊരു വസ്തുത. പ്രായോഗികമായി, ഒരു പ്രായം (18 അല്ലെങ്കിൽ 16 - ഒരു മനുഷ്യന്റെ ശാരീരിക / വൈകാരിക വളർച്ചകൾ ഒരു ഘട്ടം എത്തുന്ന ശരാശരി കാലം ) കണക്കാക്കി നിശ്ചയിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ല.


consent (ഉഭയസമ്മതം ) എന്നാ വിഷയത്തിൽ പെഡോഫീലിയ പോലെ തന്നെ വിമര്ശന വിധേയമാകുന്ന ഒന്നാണ് മൃഗരതി (7). മൃഗങ്ങൾ, പ്രധാനമായും മനുഷ്യനുമായി അടുത്ത് പെരുമാറുന്ന നായ / പൂച്ച എന്നിവയുമായി ലൈംഗിക ആകര്ഷണം/ബന്ധം ചെയ്യുന്ന ഈ ഒരു sexual preference, ഇവിടെയും consent ( ഉഭയസമ്മതം ) എങ്ങിനെ ആണ് കണക്കാക്കുന്നത് ? BDSM എന്ന് വിളിക്കപെടുന്ന മറ്റൊരു ഭിന്ന ലൈംഗികരീതിയിൽ consent (ഉഭയസമ്മതം) നിർവചനം ഒരു പ്രധാനവിഷയം ആണ്(8)--(9)--(10).


വ്യക്തിയുടെ/വ്യക്തികളുടെ സമ്മതം ഇല്ലാതെ ചെയ്യുന്ന ലൈംഗികപ്രവര്ത്തി ലൈംഗികതയല്ല, അധികാരപ്രകടനവും ഹിംസയും ആണ്. ആരോഗ്യപരമായ കാരണം കൊണ്ട്, കിടക്കയിൽ ചലനമറ്റു കിടക്കുന്ന എന്നാൽ ഇന്ദ്രിയ ബോധം ഉള്ള ഒരു വ്യക്തിക്ക് എങ്ങിനെ തന്റെ വിസമ്മതം / സമ്മതം പ്രകടിപ്പിക്കാൻ കഴിയും ? ഈ തരത്തിൽ നോക്കുമ്പോൾ കുട്ടികളോട് , അത് സ്നേഹം ആണെങ്കിലും / അല്ലെങ്കിലും , സ്വന്തം ലൈംഗിക ആവശ്യത്തിനു വേണ്ടി ചെയ്യുന്ന ഏതു പ്രവര്ത്തിയും ഒരു കുറ്റം തന്നെ ആണ്, ഹിംസ തന്നെ ആണ്. കുട്ടികൾ അവരുടെ അധികാരം തുലോം കുറവായത് കൊണ്ടും അവരുടെ മേൽ എളുപ്പത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയുന്നത്‌ കൊണ്ടും , ശിശുസ്നേഹികൾ എന്ന് വിളിക്കപെടാൻ ആഗ്രഹിക്കുന്ന പെഡോഫീലിയ ആളുകൾ വളരെ എളുപ്പത്തിൽ തന്നെ ബാലപീഡകാരും ആകുന്നു


വളരെ പോപ്പുലർ ഒരു ഒരു ജർമൻ സിനിമ എം (11) , അതിൽ കേന്ദ്ര കഥാപാത്രം ആയ Hans Beckert അയാൾക്ക്‌ കുട്ട്കലോടുല്ല്ല അളവറ്റ സ്നേഹം വിശദീകരിക്കുന്നു. ആ സ്നേഹം കുട്ടികൾ മറ്റുള്ളവരോട് പറഞ്ഞാൽ മറ്റുള്ളവർ അത് മനസിലാക്കുകയില്ല എന്നതിനാൽ അത് പുറത്തു അറിയാതിരിക്കാൻ അയാള് ആ കുട്ടികളെ കൊല്ലുന്നു. ഈ വ്യക്തിയെ കണ്ടു പിടിക്കാൻ വേണ്ടി ആ നഗരത്തിലെ കള്ളനും കൊലപാതകിയും അഴിമതിക്കാരും ഒത്തു ചേരുകയും ഈ ഒരു കാര്യത്തിൽ അവരെല്ലാം വിശുദ്ധരായി മാറുകയും ചെയ്യുന്ന, അധികാരത്തിന്റെ, ലൈംഗികതയുടെ വിന്യാസതെയും പരിണാമത്തെയും വിശകലനം ചെയ്യുന്ന സിനിമ
മറുവശത്ത് 'ലോലിത' (12) എന്ന വസ്തുതയിൽ തൂങ്ങി പെഡോഫീലിയ അനുകൂലികളും അവരുടെ വാദങ്ങൾ നിരത്തുന്നു. ലൈംഗികത ഒരു natural വികാരം ആണെങ്കിലും ലൈംഗികസംസ്കാരം ഒരു സാമൂഹികനിർമിതി ആണ്. അത് സാമൂഹികഅധികാര ചേരുവകൾ ആയ വർണം, ജാതി, പണം, എന്നിവ ചേര്ന്ന ഒരു മിശ്രിതം ആണ്. ഇന്ത്യൻ സാഹചര്യത്തിൽ ഇന്ന് ലൈംഗിക കുറ്റം ആയി കണക്കാക്കപെടുന്ന പലതും ഇന്നലെ നിയമവിധേയവും, മത വിശുദ്ധ പുസ്തകങ്ങളിൽ പോലും വിശുദ്ധി കല്പിക്കപെട്ടതും ആയിരുന്നു. അവിടെ തെറ്റും ശരിയും ഒരു വരക്കപ്പുറം / ഇപ്പുറം നിന്നും തീരുമാനിക്കുന്നത്‌ യാതൊരു രീതിയിലും നീതി പൂർണം ആകുമെന്ന് തോന്നുന്നില്ല.അവലംബം

1. http://www.faqs.org/childhood/Pa-Re/Pedophilia.htm...

2 https://en.wikipedia.org/wiki/Pedophilia#Definitio...

3.http://www.faqs.org/childhood/Pa-Re/Pedophilia.htm...

4 http://www.youngcity.net/what-is-pedophilia/

5. https://en.wikipedia.org/wiki/Deep_web_(search)

6.https://en.wikipedia.org/wiki/List_of_paraphilias

7. https://en.wikipedia.org/wiki/Zoophilia

8.https://en.wikipedia.org/wiki/Risk-aware_consensua...

9. https://en.wikipedia.org/wiki/Safe,_sane_and_conse...

10. https://en.wikipedia.org/wiki/Safe,_sane_and_conse...

11. http://vorontzov.com/m-dir-by-fritz-lang-1931/

12.https://en.wikipedia.org/wiki/Lolita

Loading Conversation