#

കാരിക്കാക്ക

കൊത്തുനേരം : Jan 29, 2016

പങ്കു വെയ്ക്കൂ !


3.jpg

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഈ വരുന്ന ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ വെച്ച് യൂത്ത് colloquium നടത്തുന്നു. ഏവര്ക്കും സ്വാഗതം


കൂടുതൽ വിവരങ്ങള്ക്ക് ... http://ksyc.kerala.gov.in/index.php

കുറിപ്പ് 1 കുറിപ്പ് 2


യുവാക്കളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വര്ത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. നമ്മുടെ യുവാക്കളുടെ അപരിമേയമായ കഴിവുകള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തുവാനായാല്‍ ആയത് രാജ്യ പുരോഗതിക്ക് ലക്ഷ്യം വച്ചിട്ടുള്ള മഹത്തായ ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയുന്നതാണ്. ഇക്കാലത്ത് യുവാക്കള്‍ വളരെ വലിയ പ്രശ്നങ്ങള്‍ നേരിടുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. യുവാക്കളുടെ വ്യക്തിത്വ വികസനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട് .Kerala State Youth Commission is formed for the purpose of evolving and implementing programs for educating and empowering the youths and to function as a protector of their rights. The youth of the country has immense potential and if channelized properly, this will bring excellent result in achieving the goal set for the welfare of the country. It is needless to point that the youth of the state is facing immense problems which also requires immediate attention. It is needed to create increasing opportunities to the youth to develop their personality, their functional capacity and also to preserve their legitimate rights, avoiding any possible exploitation. The Kerala State Youth Commission is a quasi-judicial institution started functioning through ordinance promulgated by government. Steps are being taken to replaced the ordinance through enactment of legislature.

Commission shall consist of Chairperson; and not more then thirteen member of which one shall be a qualified least three shall be women and one among the women shall belong to the Scheduled Tribe Chairperson and the members when appointed The Government shall appoint a person who is or has held a post not below the rank of an Additional Secretary to Government as the Secretary Headquarters of the Commission shall be at Thiruvanathapuram The Chairperson shall be a full-time officer having the Rank of Secretary to Government .The Government shall provide the Commission with such officers and other employees as may be required for the proper functioning of the Commission.Kerala State Youth Commission,

Vikas Bhavan,

Thiruvananthapuram, Kerala

keralayouthcommission@gmail.com

Phone:0471-2308630, Fax:0471-2308530

Loading Conversation