#

ഡോ. ധന്യ മാധവ്
കൊത്തുനേരം : Dec 25, 2015

പങ്കു വെയ്ക്കൂ !

തുളസി

ഔഷധങ്ങളിലെ രാജ്ഞി ആണ് തുളസി...ഔഷധമായും പൂജ ദ്രവ്യമായും..ആഹാരത്തിലും തുളസി ഉപയോഗികുന്നുണ്ട്.

BOTANICAL NAME :OCIMUM TENUIFLORUM

FAMILY :LUMIACEA

ENGLISH : HOLY BASIL

HINDI :THULSI

MALAYALAM :തുളസി

SANSCRIT :വിഷ്ണു പ്രിയ ,സുരസ ,തുളസി

പൊതുവേ LUMIACEA ഫാമിലിയിൽ കാണപ്പെടുന്ന ഏതൊരു സസ്യത്തെയും പോലെ തുളസിയും സുഗന്ധവും ഔഷധഗുണവും കാണിക്കുന്നു.

ആരോഗ്യ പരിപാലനത്തിന് തുളസിയുടെ സമൂലം അഥവാ വേര് അടക്കമുള്ള ഭാഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.ആയിരക്കണക്കിനു മുന്പ്തന്നെ തുളസിയുടെ സവിശേഷധകളെ കുറിച്ച് ആയുർവേദ ആചാര്യന്മാർ ബോധാവാന്മാർ ആയിരുന്നു . ചരക സംഹിതയിൽ തുളസിയെ പ്രതിപാധിക്കുന്നുണ്ട്.നമ്മുടെ വീടുമുട്ടത്തു വേഗത്തിൽ വളരുന്ന ഒരു സസ്യമാണ് തുളസി.ദിവസേന തുളസി അല്പം കഴികുന്നത് രോഗം വരാതെ സൂക്ഷിക്കും.

Loading Conversation