#

കാരികാക്ക
കൊത്തുനേരം : Jan 11, 2016

പങ്കു വെയ്ക്കൂ !

ഓടക്കുഴൽ അവാർഡ്‌ 2016, കവി എസ് ജൊസെഫിനു


എസ് ജോസഫ്‌

ചന്ദ്രനോടൊപ്പം എന്നാ കവിതസമാഹാരത്തിനാണ് പുരസ്കാരം. മലയാള കവിതയിൽ. നാട്ടുമൊഴികളും അടിസ്ഥാനജനതയുടെ ജീവിതത്തിന്റെ തുടിപ്പുകളും കവിതയിൽ സന്നിവേശിപ്പിച്ചു മലയാള കവിതയിൽ ഒരു പുതിയ ഭാവം കൊണ്ട് വന്നു കവി ആണ് മാന്യ എസ് ജോസഫ്‌ .


ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, മീൻകാരൻ, കറുത്തകല്ല്‌, വെള്ളം എത്ര ലളിതമാണ് തുദങ്ങിയവയാഉ പ്രധാന കൃതിസമാഹാരങ്ങൾ


കേരള സാഹിത്യ അക്കദമി അവാർഡ്‌ ഉള്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഇദ്ദേഹം ഏറ്റുമാനൂർ, പട്ടിത്താനം സ്വദേശിയും ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനും ആണ്.


കവി ജി. ശങ്കരകുറുപ്പിന്റെ 38 ചരമവാര്ഷിക ദിനമായ ഫെബ്രുവരി 2 നു, ഏറണാകുളം ടി ഡി എം ഹാളിൽ നടക്കുന്ന പൊതു ചടങ്ങിൽ ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അധ്യക്ഷ എം ലീലാവതി, മാന്യ ജൊസെഫിനു 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം സമ്മാനിക്കും.


Loading Conversation