#

സി എസ് രാജേഷ്‌ കുഴിയടിയിൽ

കവി, ചിത്രകാരൻ

കൊത്തുനേരം : Dec 31, 2015

പങ്കു വെയ്ക്കൂ !

രാഷ്ട്രമേ ,

കലങ്ങുകയാണല്ലോ

പിന്നെയും ,

നിൻ പുരാതന

ചതുരക്കള്ളികൾക്കുള്ളിൽ

കാക്കക്കരളുകൾ ...

________

മൊബൈലിമ

സി എസ് രാജേഷ് കുഴിയിടയിൽ

Loading Conversation